Stand With Wayanad
2024-08-04

വയനാടിന് ആശ്വാസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡു 2.5 ലക്ഷം രൂപ ജനസംസ്കൃതി, ബഹു. രാജ്യസഭ എം പി ഡോ. വി ശിവദാസന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജി , അസിസ്റ്റൻ്റ് ലയസൺ ഓഫീസർ ജയപ്രസാദ് എന്നിവരുടെ സാനിധ്യത്തിൽ കേരള ഹൗസിൽ വച്ച്  കൈമാറി.